പ്രസിഡന്റ്റ്സ് ട്രോഫി വള്ളംകളിയുടെ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ മാധ്യമ പുരസ്‌കാരത്തിൽ അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് കരസ്ഥമാക്കിയ മലയാള മനോരമയിലെ റിപ്പോർട്ടർ സഫീർ കെ മുഹമ്മദ് [BA MASS COMMUNICATION 2016-2019 BATCH] ㎡ അഭിനന്ദങ്ങൾ