Very much deligated to visit MIC college and attend the inaugural function of the Research forum of the college. The entusiastic students are doing wounderful job under the dynamic and experianced leadership of Dr Usman. I wish all the stakeholder all success.
Feel happy and blessed to be here. Dr. M Usman, the principal and special to me and also this college.
കോളേജിൻറെ വനിത സെൽ ഉത്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതിൽ വളരെയേറെ സന്തോഷം .കോളേജിൻറെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
പെൺകുട്ടികൾക്ക് നൽകുന്ന പരിശീലനം അവരുടെ ഭാവിജീവിതത്തിന് പൂർണ്ണമായും സഹായിക്കും.മലപ്പുറം ജില്ലയിൽ സ്ത്രീ വിദ്യാഭ്യാസത്തിന് സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട് .എം ഐ സി യുടെ ഇന്നത്തെ സെക്രട്ടറിയെയും പ്രിൻസിപ്പലിനെയും മറ്റു ഭാരവാഹികളെയും പ്രത്യകം അഭിന്ദിക്കുന്നു
കോളേജിന്റെ യൂണിയൻ ഉത്ഘടനത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം .വളരെ നന്നായി നടക്കുന്ന സ്ഥാപനത്തിന് എല്ലാവിധ ആശംസകളും നേരുന്നു