Dear friends, ഇതിന് ചുവടെ ചെയ്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് Nextwave എന്ന് പേരുള്ള പ്ലസ്മെന്റ് കമ്പനി തിങ്കളാഴ്ച (17-02-25) 3:00 pm നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ വിനുള്ള ലിങ്ക് ആണ്. തികച്ചും വീട്ടിൽ നിന്നും തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ജോലിയാണ് ഇത്. ഇതിനു വേണ്ടി നമ്മൾ ഫീ ഒന്നും നൽകേണ്ടതില്ല. നമ്മൾ തിരഞ്ഞെടുക്കപ്പെട്ടാൽ ജോലിയും അതിനാവശ്യമായ ട്രെയിനിങ്ങും ഫ്രീ ആയി കമ്പനി തന്നെ നൽകും. എഡ്യൂക്കേഷൻ കൗൺസിലർ എന്ന പോസ്റ്റിലേക്ക് ആണ് ഇന്റർവ്യൂ നടക്കുന്നത്. ഏതു ഡിഗ്രി ചെയ്യുന്ന ഫൈനൽ ഇയർ വിദ്യാർത്ഥി ക്കും ഇന്റർവ്യൂ വിൽ പങ്കെടുക്കാം. ട്രെയിനിങ് സമയത്ത് തന്നെ സ്റ്റൈപെൻഡ് 6000 -8000 നൽകുന്നതാണ്.

നിങ്ങൾ ഇന്റർവ്യൂ വിൽ (ഓൺലൈൻ ) പങ്കെടുക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുക. അതോടൊപ്പം നിങ്ങൾ പങ്കെടുക്കാൻ തീരുമാനിച്ച കാര്യം നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചറെ അറിയിക്കുക.

Click to her to register

Placement coordinator Mic college