???? കൊയ്ത്തുത്സവം 2025 ???????? വല്ലുവമ്പ്രം???? തിയതി: ഫെബ്രുവരി 15, 2025 (തിങ്കളാഴ്ച)⏰ സമയം: രാവിലെ 9:30
???? ഉദ്ഘാടനം നിർവഹിക്കുന്നത്:അഡ്വ. കാരാട്ട് അബ്ദുറഹ്മാൻമലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
???? സംഘാടനം:നാഷണൽ സർവീസ് സ്‌കീം (NSS) യൂണിറ്റ് 69MIC ആർട്സ് ആൻഡ് സയൻസ് കോളേജ്
നിങ്ങളുടെ സാന്നിധ്യം സന്തോഷകരം!
