Welcome

Admission


  • അപേക്ഷിക്കുന്നതിനു മുൻപായി നിർദേശങ്ങൾ പൂർണ്ണമായി വായിക്കുക.
  • . ഇ-മെയിൽ , ഫോൺ നമ്പർ എന്നിവ അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെതു തന്നെ ആയിരിക്കൽ നിര്ബന്ധമാണ്.
  • വിദ്യാർത്ഥി നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയിൽ നിന്നാണ് ലോഗിൻ ചെയ്യുവാനുള്ള Username and Password എന്നിവ ലഭിക്കുക.
  • MIC കോളേജ് മാനേജ്മെന്റ് കമ്മറ്റി നിഷ്കർഷിച്ച മിനിമം മാർക്ക് Unaided കോഴ്സുകൾക്ക് 75% ഉംഉള്ളവരെ മാത്രമേ മാനേജ്മെന്റ് സീറ്റിലേക്കുള്ള അപേക്ഷകരായി പരിഗണിക്കുകയുള്ളൂ.
  • Bsc Computer science നു അപേക്ഷിക്കുന്നവർ സയൻസ് ഐച്ഛികവിഷയമായി എടുക്കുകയുംമാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കുകയും വേണം
  • Bsc ക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവിനു സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം.
  • അപ് ലോഡ് ചെയ്യുന്ന ഫോട്ടോ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് എടുത്തതാവാൻ ശ്രദ്ധിക്കുക
  • ( മൊബൈൽ മുഖേന എടുത്തതോ, കൈവശമുള്ള ഫോട്ടോ സ്കാൻ ചെയ്തതോ ആകാൻ പാടുള്ളതല്ല.)
  • ശുപാർശ കത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ പേരും ഡെസിഗ്നേഷനും അതാതു കോളങ്ങളിൽ എന്റർ ചെയ്യുകയും തുടർന്ന് സേവ് ബട്ടൺ അമർത്തി റെക്കമെൻഡേഷൻ കത്ത് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം കോളേജിൽ സമർപ്പിക്കുക.
  • അല്ലാത്തപക്ഷം പ്രസ്തുത കോളങ്ങളിൽ Nil എന്നു എന്റർ ചെയ്യുകയും താഴെ കാണുന്ന 'പ്രിന്റ് റെക്കമെൻഡേഷൻ' എന്ന ബട്ടൺ അമർത്തി കത്തിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ശുപാർശകരുടെ ഒപ്പോടെ അപേക്ഷയോടൊപ്പം കോളേജിൽ സമർപ്പിക്കുക